Malayalam»Movies»Kusruthikkattu
    കുസൃതിക്കാറ്റ്

    കുസൃതിക്കാറ്റ്

    Release Date : 1995
    Critics Rating
    100+
    Interseted To Watch
    സുരേഷ് വിനുവിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രമാണ് കുസൃതിക്കാറ്റ്. ജയറാം,കനക, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിപ്പി, തെസ്‌നി ഖാന്‍,സോണിയ,മാണി സി കാപ്പന്‍, വി ഡി രാജപ്പന്‍, ഇന്ദ്രന്‍സ്, ജോസ് പെല്ലിശ്ശേരി, ഇന്നസെന്റ്, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ഗിരീഷ് പുത്തഞ്ചേരി, ഐ എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ടോമിന്‍ തച്ചങ്കരിയാണ് സംഗീതം നല്‍കിയത്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. മാഫിയ ശശിയാണ് ചിത്രത്തിന്റെ സംഘട്ടനം നിര്‍വ്വഹിച്ചത്. ഒ കെ പ്രൊഡക്ഷന്‍സിന്റെ...
    • സുരേഷ് വിനു
      Director
    • മാണി സി കാപ്പന്‍
      Producer
    • ടോമിന്‍ തച്ചങ്കരി
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • ഐ എസ് കുണ്ടൂര്‍
      ഐ എസ് കുണ്ടൂര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X