Malayalam»Movies»Kuttysrank
    കുട്ടിസ്രാങ്ക്

    കുട്ടിസ്രാങ്ക്

    U | Action
    Release Date : 23 Jul 2010
    3/5
    Critics Rating
    Audience Review
    ഷാജി എൻ കരുൺ സം‌വിധാനം ചെയ്ത്  2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ്‌ കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർ‌വ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്‌. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാള ചലച്ചിത്ര സം‌രഭമാണിത്. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി.

    കൊച്ചിക്കടുത്ത്‌  കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത്  ഒരു ബോട്ടിൽ ജോലി ചെയ്യുന്ന കുട്ടിസ്രാങ്ക് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. മൂന്നു കായൽ കരകളിലായി മൂന്നു...
    • ഷാജി എൻ കരുൺ
      Director
    • റിലയൻസ് എന്റര്‍ടെയ്ന്‍മെന്റ്‌
      Producer
    • ഐസക് തോമസ് കൊട്ടുകപ്പള്ളി
      Music Director
    • പ്രദീപ് പള്ളുരുത്തി
      Singer
    • മമ്മൂട്ടി
      മമ്മൂട്ടി
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X