X
ഹോം താരങ്ങള്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി
ഐസക് തോമസ് കൊട്ടുകപ്പള്ളി

ഐസക് തോമസ് കൊട്ടുകപ്പള്ളി

20 Apr, 2026 |

Music Director

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകനാണ് ഐസക് തോമസ് കൊട്ടുകപ്പള്ളി. കോട്ടയം ജില്ലയിലെ പാലയാണ് സ്വദേശം. ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനൈ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും ബിരുദം നേടി. സംഗീതത്തില്‍ ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ എത്തുന്നത്. 2004ല്‍  സഞ്ചാരം എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. 2010ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 18ന് അന്തരിച്ചു.


ഐസക് തോമസ് കൊട്ടുകപ്പള്ളി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കുട്ടിസ്രാങ്ക്
Malayalam
As Music Director
ഷാജി എൻ കരുൺ 23 Jul 2010

ഐസക് തോമസ് കൊട്ടുകപ്പള്ളി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഐസക് തോമസ് കൊട്ടുകപ്പള്ളി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഐസക് തോമസ് കൊട്ടുകപ്പള്ളി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഐസക് തോമസ് കൊട്ടുകപ്പള്ളി

What is ഐസക് തോമസ് കൊട്ടുകപ്പള്ളി's age?

The age of ഐസക് തോമസ് കൊട്ടുകപ്പള്ളി in the 2026 was NA.

What is ഐസക് തോമസ് കൊട്ടുകപ്പള്ളി's latest movie?

The most recent movies for ഐസക് തോമസ് കൊട്ടുകപ്പള്ളി is കുട്ടിസ്രാങ്ക്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+