X
മലയാളം » സിനിമകള്‍ » മാടമ്പി
മാടമ്പി

മാടമ്പി

Drama | 04 Jul 2008 |
Malayalam

2.6 /5 Users

4 /5 Filmibeat

മാടമ്പി കഥ

ബി ഉണ്ണിക്കൃഷ്ണൻ സം‌വിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മാടമ്പി'. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടിൽ വരുന്നതിൽനിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ്‌ ഗോപാലകൃഷ്ണപിള്ള. അമ്മയെയും, അനുജനെയും സം‌രക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും വേണ്ടി പണം പലിശയ്ക്ക് കൊടുക്കുകയാണ്‌ പിള്ള ചെയ്തത്. ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്റേടിയായി വളരാൻ അനുജൻ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവൻ. പിന്നീട് തന്റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്റെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുകയാണ്‌ പിള്ള.    
Read More

മാടമ്പി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാടമ്പി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബി ഉണ്ണികൃഷ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാടമ്പി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

മാടമ്പി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+