Malayalam»Movies»Mahayanam
    മഹായാനം

    മഹായാനം

    Release Date : 1989
    Director : ജോഷി
    4/5
    Critics Rating
    100+
    Interseted To Watch
    എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് മഹായാനം. മമ്മൂട്ടി,സീമ,ജലജ,മുകേഷ്,ഫിലോമിന,ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

    ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഹണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി ടി രാജനാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോഷി
      Director
    • സി ടി രാജന്‍
      Producer
    • ഔസേപ്പച്ചൻ
      Music Director
    • ജയാനന്‍ വിന്‍സെന്റ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X