X
മലയാളം » സിനിമകള്‍ » മണ്ണാങ്കട്ടയും കരിയിലയും
മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും

Family | 18 Aug 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

മണ്ണാങ്കട്ടയും കരിയിലയും കഥ

നവാഗതനായ അരുണ്‍ സാഗര തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മണ്ണാങ്കട്ടയും കരിയിലയും. ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമ്മട്ടിപാടത്തിലൂടെ പ്രശസ്തയായ സാന്ദ്ര ജോസഫ് ആണ് ചിത്രത്തിലെ നായിക. ബില്യന്‍ ഡോളര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ തോമസും ഷെറിന്‍ എഡിസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രിന്ദ, സൈജു കുറുപ്പ്, ജോബി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സാന്ദ്ര ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. സമകാലിക പ്രസക്തിയുള്ള സസ്‌പെന്‍സ് സിനിമയാണ് മണ്ണാങ്കട്ടയും കരിയിലയും.അനില്‍ കഴിഞ്ഞകാലയുടെ വരികള്‍ക്ക് സുജിന്‍ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Read More

മണ്ണാങ്കട്ടയും കരിയിലയും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മണ്ണാങ്കട്ടയും കരിയിലയും ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ സാഗര
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മണ്ണാങ്കട്ടയും കരിയിലയും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മണ്ണാങ്കട്ടയും കരിയിലയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+