Malayalam»Movies»Mukhachithram
    മുഖചിത്രം

    മുഖചിത്രം

    Release Date : 1991
    Critics Rating
    100+
    Interseted To Watch
    ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് മുഖചിത്രം. ജയറാം,ഉര്‍വശി,സിദ്ദിക്ക്,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു,കൊല്ലം തുളസി,എന്‍ എല്‍ ബാലകൃഷ്ണന്‍,കാലടി ഓമന,മീന ഗണേഷ്,പൂജപ്പുര രാധാകൃഷ്ണന്‍,അലിയാര്‍,കൊല്ലം തുളസി, മണക്കാട് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചാരങ്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത്, മുരളി,ജയന്‍ കെ നായര്‍ എന്നിവര്‍ ചേന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • സുരേഷ് ഉണ്ണിത്താന്‍
      Director
    • മുരളി
      Producer
    • ജയൻ കെ നായർ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X