X
ഹോം താരങ്ങള്‍ ജയൻ കെ നായർ
ജയൻ കെ നായർ

ജയൻ കെ നായർ

19 Apr, 2026 |

Director/Producer

ജീവചരിത്രം

ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് ജയന്‍ കെ നായര്‍.1990ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തവൃത്താന്തം എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു.199ല്‍ പ്രദര്‍ശനത്തിനെത്തിയ മുഖചിത്രം, 1993ല്‍ പ്രദര്‍ശനത്തിനെത്തിയ ആര്‍ദ്രം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2016ല്‍ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ഹലോ നമസ്‌തേ എന്ന ചിത്രം സംവിധാനം ചെയ്തു.വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, സഞ്ജു ശിവറാം, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഫ്രീഡിയ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ഫ്രീമു വര്‍ഗീസ്, റെയ്ചല്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


ജയൻ കെ നായർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹലോ നമസ്‌തേ
Malayalam
As Director
ജയൻ കെ നായർ 19 Feb 2016
മുഖചിത്രം
Malayalam
As Producer
സുരേഷ് ഉണ്ണിത്താന്‍ 1991

ജയൻ കെ നായർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജയൻ കെ നായർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയൻ കെ നായർ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജയൻ കെ നായർ

What is ജയൻ കെ നായർ's age?

The age of ജയൻ കെ നായർ in the 2026 was NA.

What is ജയൻ കെ നായർ's latest movie?

The most recent movies for ജയൻ കെ നായർ is ഹലോ നമസ്‌തേ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+