Malayalam»Movies»Mukhamudra
    മുഖമുദ്ര

    മുഖമുദ്ര

    Release Date : 1992
    Critics Rating
    100+
    Interseted To Watch
    ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ അലി അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് മുഖമുദ്ര. തിലകന്‍, ജഗദീഷ്,സിദ്ധിഖ്, സുനിത, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഹന്‍ സിതാര സംഗീതസംവിധാനവും രാമചന്ദ്രബാബു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    • രാമസിംഹന്‍(അലി അക്ബര്‍)
      Director
    • ജെ പള്ളാശ്ശേരി
      Producer
    • മോഹൻ സിത്താര
      Music Director
    • രാമചന്ദ്രബാബു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X