
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, മധു, മണിയൻപിള്ള രാജു, രൂപിണി, സിതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് നാടുവാഴികള്‍. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൻ. സ്വാമി ആണ്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.
-
ജോഷിDirector
-
ശ്യാംMusic Director
-
ജയാനന്‍ വിന്‍സെന്റ്Cinematogarphy
-
ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.. ചെയ്തപ്പോള്‍ സംഭവിച്ചതോ
-
സിംഹാസനം നാടുവാഴികളല്ല- ഷാജി കൈലാസ്
-
ഷാജി കൈലാസ് വഴിതിരിയുന്നു
-
മോഹന്‍ലാലിന്റെ സിംഹാസനത്തില്‍ പൃഥ്വിരാജ്
-
ആര്‍ആര്‍ആറിന് വീണ്ടും ജീവന്‍വെയ്ക്കുന്നു
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ