നാലാം മുറ
Release Date :
23 Dec 2022
Watch Trailer
|
Audience Review
|
ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാലാം മുറ. സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ഷീല എബ്രഹാം, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ശ്രീജിത്ത് ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലോകനാഥന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും കലാസംവിധാനം അപ്പുണ്ണി സാജനും നിര്‍വ്വഹിച്ചിരിക്കുന്നു.
-
ദീപു അന്തിക്കാട്Director
-
കിഷോർ വാരിയത്ത് യു എസ് എProducer
-
സുദീഷ് പിള്ളProducer
-
ഷിബു അന്തിക്കാട്Producer
-
ഗോപി സുന്ദർMusic Director
നാലാം മുറ ട്രെയിലർ
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
https://malayalam.indianexpress.comഓണ്‍ലൈന്‍ സിനിമാസ്വാദന കുറിപ്പുകളില്‍ വളരെയധികം കേട്ട വാചകമാണ് ഒറ്റ തവണ കാണാവുന്ന സിനിമ. കുറേ ക്ളീഷേകള്‍, ആവര്‍ത്തന വിരസതകള്‍, ദുര്‍ബലമായ മോട്ടീവ് ഒക്കെയുള്ള ഒറ്റ തവണ കാണാവുന്ന സിനിമകളിലൊന്നാണ് നാലാം മുറ.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ