നഗരം

    നഗരം

    Release Date : 2007
    Critics Rating
    100+
    Interseted To Watch
    കലാഭവന്‍ മണി,ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നഗരം.എം.എ.നിഷാദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.സുധീഷ്, ജഗദീഷ്,ഹരിശ്രീ അശോകന്‍,രാജന്‍ പി ദേവ്,സൈജു കുറുപ്പ്,അനില്‍ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.മോഹന്‍ സിത്താരയാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.ഗുഡ്‌സണ്‍ ഫിലിംസിന്റെ ബാനറില്‍ മഞ്ജു തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

    • എം.എ.നിഷാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X