Malayalam»Movies»Nizhal
    നിഴല്‍

    നിഴല്‍

    U | Drama
    Release Date : 09 Apr 2021
    Watch Trailer
    Critics Rating
    4.25/5
    Audience Review
    നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

    സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • അപ്പു എന്‍. ഭട്ടതിരി
      Director/Editing
    • അഭിജിത്ത് എം പിള്ള
      Producer
    • ബാദുഷ എന്‍.എം
      Producer
    • ഫെല്ലിനി ടി.പി
      Producer
    • ഗണേഷ് ജോസ്‌
      Producer
    നിഴല്‍ ട്രെയിലർ
    • നിഴല്‍- ട്രെയിലര്‍
    Music Director: സൂരജ് എസ്. കുറുപ്പ്‌
    • ഇന്നലെ മെല്ലനെ
      3.7
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X