Malayalam»Movies»Odunnon
    ഓടുന്നോന്‍

    ഓടുന്നോന്‍

    Release Date : 22 Nov 2019
    Critics Rating
    Audience Review
    നൗഷാദ് ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓടുന്നോന്‍.സന്തോഷ് കീഴാറ്റൂര്‍,ജയ നൗഷാദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഭയം ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.മന്ത്രാത്മിക മൂവിസിന്റെ ബാനറില്‍ അഡ്വ വി സത്യന്‍ കൊയിലാണ്ടി,സുമേഷ് വൈശാഖ്,ഷമേജ് വടകര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • നൗഷാദ് ഇബ്രാഹിം
      Director
    • അഡ്വ വി സത്യന്‍ കൊയിലാണ്ടി
      Producer
    • സുമേഷ് വൈശാഖ്
      Producer
    • ഷമേജ് വടകര
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X