X
ഹോം താരങ്ങള്‍ ജയ നൗഷാദ്
ജയ നൗഷാദ്

ജയ നൗഷാദ്

17 Apr, 2026 |

Director/Actor

ജീവചരിത്രം

പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ്‌ ജയ നൗഷാദ്.കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ചന്ദ്രൻനായരുടേയും പത്മാവതിയമ്മയുടേയും മകളായി ജനിച്ചു. ഉണ്ണികുളം യു.പി. സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിച്ച് സബ്ജില്ലാ കലോൽസവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.എട്ടാം ക്ലാസിൽ വച്ച് ആദ്യമായി അമേച്വർ നാടകത്തിൽ അഭിനയിച്ചു.   16-ആം വയസ്സിൽ അഭിനയം നിർത്തി ഏഴു വർഷത്തോളം കഥാപ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞു. ചേളന്നൂർ എസ് എൻ കോളേജിൽ ഡിഗ്രി അഭ്യസിച്ചു.ഇരുപത്തിമൂന്നാം വയസ്സിൽ നാടകരംഗത്ത് തിരികെയത്തി.     പൂക്കാട് കലാലയത്തിന്റെ 'പൂന്താനപർവ്വം ' എന്ന നാടകത്തിൽ ഉമാ അന്തർജ്ജനത്തിന്റെ വേഷം അവതരിപ്പിച്ചു.ഈ നാടകം 250-ഓളം വേദികളിൽ അരങ്ങേറിയിരുന്നു.ഓര്‍മ,സമുദായം,ഓടുന്നോന്‍,ഈഗിള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചലച്ചിത്രങ്ങള്‍.നാടകനടനായ നൗഷാദാണ് ജയയുടെ ഭർത്താവ്. രണ്ട്  പെണ്മക്കൾ: സ്വാതി, നിള.      2010-ല പ്രൊഫഷണൽ നാടകമത്സരത്തിൽ നെല്ലിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു      


ജയ നൗഷാദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഓര്‍മ
Malayalam
As Actor
സുരേഷ് തിരുവല്ല 08 Mar 2019
നൗഷാദ് ഇബ്രാഹിം 22 Nov 2019
സമുദായം
Malayalam
As Director
ജയ നൗഷാദ് 1995
ഈഗിള്‍
Malayalam
As Director
ജയ നൗഷാദ് 1991

ജയ നൗഷാദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജയ നൗഷാദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയ നൗഷാദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജയ നൗഷാദ്

What is ജയ നൗഷാദ്'s age?

The age of ജയ നൗഷാദ് in the 2026 was NA.

What is ജയ നൗഷാദ്'s latest movie?

The most recent movies for ജയ നൗഷാദ് is ഓര്‍മ.

What are some interesting facts about ജയ നൗഷാദ്?

His BE was in Coimbatore, and he earned his MS at the Illinois Institute of Technology in Chicago. and The Telugu actor of the modern era, #NandamuriKalyanRam, is one of the most attractive, well-groomed, and elegant performers that Tollywood is blessed with, thus it is no surprise that he has a sizable fan base among the viewers..

What is the ജയ നൗഷാദ്'s first movie?

was ജയ നൗഷാദ് first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+