Malayalam»Movies»Oru Kochukatha Aarum Parayatha Katha
    ഒരു കൊച്ചു കഥ ആരും പറയാത്ത കഥ

    ഒരു കൊച്ചു കഥ ആരും പറയാത്ത കഥ

    Release Date : 02 Mar 1984
    Critics Rating
    Audience Review
    തോപ്പില്‍ ഭാസി തിരക്കഥയെഴുതി പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കൊച്ചു കഥ ആരും പറയാത്ത കഥ. മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു, സരിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ ടി ഉമ്മര്‍ സംഗീതവും രാമചന്ദ്രബാബു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    • പി ജി വിശ്വംഭരൻ
      Director
    • രാമചന്ദ്രബാബു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X