19 Apr, 2026 |
Director
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് പി ജി വിശ്വംഭരന്‍. 1947ല്‍ തിരുവനന്തപുരത്ത് പ്ലാന്തോട്ടം വീട്ടില്‍ ഗംഗാധരന്റെയും പൊന്നിമ്മയുടെയും മകനായി ജനിച്ചു. 1970 കാലഘട്ടത്തിലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1976ല്‍ ഒഴുക്കിനെതിരെ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു.ആ വര്‍ഷം തന്നെ നീയെന്റെ ലഹരി എന്ന രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്തു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കി. പ്രധാനമായും കുടുംബചിത്രങ്ങളായിരുന്നു സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും പി ജി വിശ്വംഭരനാണ്. ഏകദേശം അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.2010 ജൂണ്‍ 16ന് അന്തരിച്ചു. മീനയാണ് ഭാര്യ,വിമി,വിനോദ് എന്നിവരാണ് മക്കള്‍.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| പി ജി വിശ്വംഭരൻ | 31 May 2002 | |
| പി ജി വിശ്വംഭരൻ | 27 Aug 1993 | |
| പി ജി വിശ്വംഭരൻ | 1990 | |
| പി ജി വിശ്വംഭരൻ | 25 Jan 1986 |
| പേര് | പി ജി വിശ്വംഭരൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി ജി വിശ്വംഭരൻ ആസ്തി |
|
| ആസ്തി | |
The age of പി ജി വിശ്വംഭരൻ in the 2026 was NA.
The most recent movies for പി ജി വിശ്വംഭരൻ is പുത്തൂരംപുത്രി ഉണ്ണിയാർച്ച.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.