Malayalam»Movies»Aagneyam
    ആഗ്നേയം

    ആഗ്നേയം

    Release Date : 27 Aug 1993
    Critics Rating
    Audience Review
    പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആഗ്നേയം. ജയറാം, നെടുമുടി വേണു, തിലകന്‍, സുനിത, ഗൗതമി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജോണ്‍ സക്കറിയ, കലൂര്‍ ഡെന്നീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്നു. ജി മുരളിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

    • പി ജി വിശ്വംഭരൻ
      Director
    • ജോൺസൺ
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • എം ഡി രാജേന്ദ്രൻ
      Lyricst
    • കെ.ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X