Malayalam»Movies»Ithile Iniyum Varu
    ഇതിലേ ഇനിയും വരൂ

    ഇതിലേ ഇനിയും വരൂ

    Release Date : 25 Jan 1986
    Critics Rating
    Audience Review
    മമ്മൂട്ടി, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതിലേ ഇനിയും വരൂ. തിലകന്‍, ബാലന്‍ കെ നായര്‍, കുണ്ടറ ജോണി, കുഞ്ചന്‍, ഇന്നസെന്റ്, സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്യാം ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

    • പി ജി വിശ്വംഭരൻ
      Director
    • ശ്യാം
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X