Malayalam»Movies»Party-Tamil
    പാര്‍ട്ടി

    പാര്‍ട്ടി

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    മങ്കാത്ത, ബിരിയാണി, മാസ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്ടി'. ജയറാം,ജയ്,സത്യരാജ്, ശിവ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വില്ലന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്.  ചിത്രത്തിലെ ച ച ചരേ എന്നു തുടങ്ങുന്ന ഗാനം  താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാണ് ആലപിച്ചത്‌. പാര്‍ത്ഥി ഭാസ്‌ക്കര്‍ രചിച്ച ഗാനത്തിന് പ്രേംജി അമരാണ് സംഗീതം നല്‍കിയിരിക്കുന്നത്‌. മറിയംമുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സന അല്‍ത്താഫ് ആണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം രാജേഷ് യാദവ്. അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് ചിത്രം...
    • വെങ്കിട് പ്രഭു
      Director
    • ടി ശിവ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X