MalayalambredcrumbMoviesbredcrumbPrabhuvinte Makkal
    പ്രഭുവിന്റെ മക്കൾ

    പ്രഭുവിന്റെ മക്കൾ

    Release Date : 26 Oct 2012
    Critics Rating
    Audience Review
    സജീവൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രഭുവിന്റെ മക്കൾ. വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലീം കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ദൈവാന്വേഷണം പ്രമേയമാക്കിയ ഈ ചിത്രം ഡോക്യുമെന്ററി സംവിധായകനായ സജീവൻ അന്തിക്കാടിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ്.

    • സജീവൻ അന്തിക്കാട്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X