Malayalam»Movies»Sameer
    സമീര്‍

    സമീര്‍

    Release Date : 03 Jan 2020
    Critics Rating
    Audience Review
    എഴുത്തുകാരനും ഷോര്‍ട്ട് ഫിലിം മേക്കറുമായ റഷീദ് പാറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സമീര്‍.ഗള്‍ഫില്‍ പ്രവാസിയായി കഴിയേണ്ടി വന്ന തക്കാളിക്കച്ചവടക്കാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.ആനന്ദ് റോഷന്‍,അനഘ സജീവ്, മാമുക്കോയ എന്നിവരാണ് ചിത്രത്തില്‍ പ്രദാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബിയോണ്ട ദി റീല്‍സ്,മാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


    • റഷീദ് പാറക്കല്‍
      Director/Screenplay
    • ബിയോണ്ട് ദി റീല്‍സ്‌
      Producer
    • സുധീപ് പാലനാട്‌
      Music Director
    • ശിവറാം
      Music Director
    • രൂപേഷ് തിക്കോടി
      രൂപേഷ് തിക്കോടി
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X