20 Apr, 2026 |
Music Director/Singer
സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുദീപ് പാലനാട്. പ്രശസ്ത കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്റെ മകനാണ്. കഥകളിപദം പാടിയാണ് സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യന്‍, പുന്നപ്പുഴ രാമനാഥന്‍ എന്നിവരാണ് സംഗീതത്തിലെ ഗുരുക്കന്മാര്‍. ഗായകന്‍ എന്നതിലുപരി സൗണ്ട് എന്‍ജിനീയര്‍കൂടിയാണ്. സംഗീതസംവിധായകന്‍ ഔസേപ്പച്ചന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലെ 'ഈറന്‍ കണ്ണിലോ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ചിത്രത്തില്‍ ട്രാക്ക് പാടിയതായിരുന്നു സുദീപ്. സുരേഷ് ഗോപി ആലപിക്കാനിരുന്നതായിരുന്നു ഈ ഗാനം. എന്നാല്‍ സദീപ് തന്നെ ആ ഗാനം ആലപിച്ചാല്‍ മതിയെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'കരി'യാണ് സംഗീതം നിര്‍വ്വഹിച്ച ആദ്യചിത്രം. പിന്നീട് ശിഖാമണി, അവിചാരിത, ലസാഗു ഉസാഗു എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചു. മലയാള ചിത്രങ്ങള്‍ക്കുപുറമെ തമിഴ്ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ശ്രുതി ശരണ്യം | 06 Apr 2023 | |
| റഷീദ് പാറക്കല്‍ | 03 Jan 2020 | |
| വിനോദ് ഗുരുവായൂര്‍ | 2016 |
| പേര് | സുധീപ് പാലനാട് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുധീപ് പാലനാട് ആസ്തി |
|
| ആസ്തി | |
The age of സുധീപ് പാലനാട് in the 2026 was NA.
The most recent movies for സുധീപ് പാലനാട് is ബി 32 മുതല്‍ 44 വരെ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.