MalayalambredcrumbMoviesbredcrumbSanthanagopalam
    സന്താനഗോപാലം

    സന്താനഗോപാലം

    Release Date : 1994
    Critics Rating
    100+
    Interseted To Watch
    സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സന്താനഗോപാലം. തിലകന്‍, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രഘുനാഥ് പാലേരിയുടേതാണ് തിരക്കഥ. ജോണ്‍സണ്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സെന്‍ട്രന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    • സത്യൻ അന്തിക്കാട്
      Director
    • ജോൺസൺ
      Music Director
    • രഘുനാഥ് പലേരി
      Screenplay
    • വിപിന്‍ മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X