X
സാറാസ്

സാറാസ്

Comedy | Romance | 05 Jul 2021 | 119 Mins
Malayalam

2.5 /5 Users

3 /5 Filmibeat

സാറാസ് കഥ

അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ബെന്നി പി നായരമ്പലം, വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, ധന്യ വര്‍മ, സിദ്ധിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അക്ഷയ് ഹരീഷിന്റെതാണ് കഥ. നിമിഷ് രവിയാണ് ഛായാഗ്രഹണം. ശാന്ത മുരളി, പി കെ മുരളീധരന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Read More

സാറാസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സാറാസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്
ഛായാഗ്രഹണം നിമിഷ് രവി
സംപാദക റിയാസ് ബദര്‍
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ശാന്ത മുരളീധരന്‍, പി കെ മുരളീധരന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സാറാസ് പാട്ടുകൾ

സാറാസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സാറാസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+