Malayalam»Movies»Snehithan
    സനേഹിതന്‍

    സനേഹിതന്‍

    Release Date : 27 Dec 2002
    Critics Rating
    Audience Review
    ജോസ് തോമസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ മലയാളചിത്രമാണ് സനേഹിതന്‍.കുഞ്ചാക്കോ ബോബന്‍,നന്ദന,കൃഷ്ണ, പ്രീതി വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മോഹന്‍ സിത്താരയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.സാലൂ ജോര്‍ജ്ജ് ഛായാഗ്രഹണവും രാജ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.


    • ജോസ് തോമസ്
      Director
    • സലീം സത്താര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X