Celebs»Krishna Kumar
    കൃഷ്ണ കുമാർ

    കൃഷ്ണ കുമാർ

    Actor
    Birth Place : Thiruvananthapuram
    മലയാളം-തമിഴ് ചലച്ചിത്രതാരമാണ് കൃഷ്ണ കുമാര്‍. 1994 മുതല്‍ അഭിനയരംഗത്ത് സജീവം. സീരിയല്‍രംഗത്തുനിന്നുമാണ് സിനമയിലേക്കു വരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍  അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും... ReadMore
    Famous For
    മലയാളം-തമിഴ് ചലച്ചിത്രതാരമാണ് കൃഷ്ണ കുമാര്‍. 1994 മുതല്‍ അഭിനയരംഗത്ത് സജീവം. സീരിയല്‍രംഗത്തുനിന്നുമാണ് സിനമയിലേക്കു വരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍  അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ,  ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. 

    Read More
    കൃഷ്ണ കുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X