X
മലയാളം » സിനിമകള്‍ » ശ്രീധരന്റെ ഒന്നാം തിരുമുറിവ്
ശ്രീധരന്റെ ഒന്നാം തിരുമുറിവ്

ശ്രീധരന്റെ ഒന്നാം തിരുമുറിവ്

Drama | 12 Feb 1987 |
Malayalam

2.7 /5 Users

3 /5 Filmibeat

ശ്രീധരന്റെ ഒന്നാം തിരുമുറിവ് കഥ

സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥയും, സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി, നീന കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1987-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്'. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചത്. സുരേഷ്‌ ഗോപി, ഇന്നസെന്റ്‌, സുകുമാരി, ഗായത്രി അശോകൻ, ശങ്കരാടി, ശ്രീനിവാസൻ, ഇടവേള ബാബു, ജനാർദ്ദനൻ, മാമുക്കോയ, കെ ആർ സാവിത്രി, ശാന്തകുമാരി, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.
Read More

ശ്രീധരന്റെ ഒന്നാം തിരുമുറിവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ശ്രീധരന്റെ ഒന്നാം തിരുമുറിവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സത്യൻ അന്തിക്കാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശ്യാം
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ശ്രീധരന്റെ ഒന്നാം തിരുമുറിവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Super fantastic . I looked the acting of all characters . Story was super . I didnt accepted this film will be this much beautiful . Superrrrrr

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ശ്രീധരന്റെ ഒന്നാം തിരുമുറിവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+