X
മലയാളം » സിനിമകള്‍ » സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍
സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍

Drama | 1996 |
Malayalam

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍ കഥ

രഘുനാഥ് പാലേരിയുടെ ബാനറില്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍.ജയറാം, ആനി,ദിലീപ്, പരവൂര്‍ രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജോസഫ് വട്ടോളി, സന്തോഷ് ഇളമ്പല്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍.എസ്.രമേശന്‍ നായര്‍, ഐ.എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര, അരുന്ധതി, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജി.മുരളി എഡിറ്റിങ്ങും ഛായാഗ്രഹണം വേണുഗോപാലും നിര്‍വ്വഹിച്ചിരിക്കുന്നു.മഹാരാജ ഫിലിംസിന്റെ ബാനറില്‍ മഹാരാജ ശിവാനന്ദനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മഹാരാജ ശിവാനന്ദന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+