Celebs»Paravoor Ramachandran
    പരവൂര്‍ രാമചന്ദ്രന്‍

    പരവൂര്‍ രാമചന്ദ്രന്‍

    Actor
    പ്രശസ്ത സിനിമ-സീരിയല്‍ നടനാണ് പരവൂര്‍ രാമചന്ദ്രന്‍.1945ല്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ ജനിച്ചു.പതിനേഴാം വയസ്സില്‍ പെരുമ്പാവൂര്‍ നാടകശാല എന്ന നാടകസമിതിയില്‍ നടനായി പ്രവര്‍ത്തിച്ചു.രാജസേനനന്‍ സംവിധാനം ചെയ്ത സത്യഭാമയ്‌ക്കൊരു പ്രേമലേഖനം എന്ന... ReadMore
    Famous For
    പ്രശസ്ത സിനിമ-സീരിയല്‍ നടനാണ് പരവൂര്‍ രാമചന്ദ്രന്‍.1945ല്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ ജനിച്ചു.പതിനേഴാം വയസ്സില്‍ പെരുമ്പാവൂര്‍ നാടകശാല എന്ന നാടകസമിതിയില്‍ നടനായി പ്രവര്‍ത്തിച്ചു.രാജസേനനന്‍ സംവിധാനം ചെയ്ത സത്യഭാമയ്‌ക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്‌.ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.2011 ജനുവരി 4ന് അന്തരിച്ചു.
    Read More
    പരവൂര്‍ രാമചന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X