ടീം ഫൈവ്
Release Date :
2017
Interseted To Watch
|
ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ടീം ഫൈവ്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക.തിരക്കഥ എഴുതിയിരിക്കുന്നതും സുരേഷ് ഗോവിന്ദാണ്.ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണി, പേളി മാണി, മകരന്ദ് ദേശ്പാണ്ഡേ, സുമേഷ് കൃഷ്ണന്, കോട്ടയം പ്രദീപ്, ബിജുകുട്ടന്, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെലെബസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സഖറിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
സുരേഷ് ഗോവിന്ദ്Director
-
ഗോപി സുന്ദർMusic Director
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ