X
മലയാളം » സിനിമകള്‍ » തട്ടുംപുറത്ത് അച്യൂതന്‍
തട്ടുംപുറത്ത് അച്യൂതന്‍

തട്ടുംപുറത്ത് അച്യൂതന്‍

Comedy | 22 Dec 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

തട്ടുംപുറത്ത് അച്യൂതന്‍ കഥ

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനുശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിച്ച ചിത്രമാണ് തട്ടുംപുറത്ത് അച്യൂതന്‍. സിന്ധുരാജാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.  നെടുമുടി വേണു,  വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  ]
Read More

തട്ടുംപുറത്ത് അച്യൂതന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തട്ടുംപുറത്ത് അച്യൂതന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലാൽ ജോസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപാങ്കുരന്‍
നിര്‍മ്മാതാവ്‌ ഷെബിന്‍ ബെക്കര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തട്ടുംപുറത്ത് അച്യൂതന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Genuine,true to life,very realistic class act... its so real to us Bombayites. Every character seems part of your life. Brilliant acting and artistic canvas. Love the English - Hindi blend which is what one speaks...

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തട്ടുംപുറത്ത് അച്യൂതന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+