X
മലയാളം » സിനിമകള്‍ » തീർത്ഥാടനം
തീർത്ഥാടനം

തീർത്ഥാടനം

Drama | 2001 |
Malayalam

തീർത്ഥാടനം കഥ

എം.ടി. വാസുദേവൻ നായർ തന്റെ വാനപ്രസ്ഥം എന്ന കഥയെ ആധാരമാക്കി രചിച്ച് ബി. കണ്ണൻ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് തീർത്ഥാടനം. ജയറാം, സുഹാസിനി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച നിരൂപകപ്രശംസ നേടി.ഈ പടത്തിലെ അഭിനയത്തിന് സുഹാസിനിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.ഗായിക ചിത്ര ഈ ചിത്രത്തിലൂടെ ഒരു സംസ്ഥാന അവാർഡ്‌ കൂടി കരസ്ഥമാക്കി.
Read More

തീർത്ഥാടനം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തീർത്ഥാടനം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബി കണ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം കൈതപ്രം ദാമോദരൻ നമ്പൂതിരി
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തീർത്ഥാടനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+