Malayalam»Movies»Thiraipadam
    തിരെയ്പടം

    തിരെയ്പടം

    Release Date : 01 Dec 2017
    Critics Rating
    Audience Review
    എം കാര്‍ത്തികേയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് തിരെയ്പടം. ബാലന്‍, വൈഭവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി ചിത്രമാണ് തിരെയ്പടം.  നെല്ലൈ ഭാരതിയുടെ വരികള്‍ക്ക് എം വി രഘുവാണ്  സംഗീതം നല്‍കിയിരിക്കുന്നത്. ലളിതാ കൃഷ്ണമൂര്‍ത്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    • എം. കാർത്തികേയൻ
      Director
    • ലളിത കൃഷ്ണമൂർത്തി
      Producer
    • എം.വി. രഘു
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X