X
മലയാളം » സിനിമകള്‍ » തിരുമനസ്സ്
തിരുമനസ്സ്

തിരുമനസ്സ്

Drama | 1995 |
Malayalam

തിരുമനസ്സ് കഥ

ഭരത് കുമാറിന്റെ തിരക്കഥയില്‍ അശ്വതി ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് തിരുമനസ്സ്. സായികുമാര്‍,നരേന്ദ്രപ്രസാദ്, കെ.ആര്‍ വിജയ,രാജന്‍ പി ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി.കെ ഗോപിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, ജി.വേണുഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്,എം.എസ് തൃപ്പൂണിത്തറ, മഹേഷ്,അടൂര്‍ ഭവാനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പി.ആന്റ്.പി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ തോമസ് പറോക്കാരന്‍, വെറോണിക്ക പന്തലിപ്പാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

തിരുമനസ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തിരുമനസ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അശ്വതി ഗോപിനാഥ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ തോമസ് പറോക്കാരന്‍, തോമസ് പറോക്കാരന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തിരുമനസ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+