X
മലയാളം » സിനിമകള്‍ » ട്വൽത്ത് സി
ട്വൽത്ത് സി

ട്വൽത്ത് സി

Drama | 2019 |
Malayalam

ട്വൽത്ത് സി കഥ

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജ മലയാളത്തിൽ എത്തുന്ന ചിത്രമാണ് ട്വൽത്ത് സി.കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനില്‍ നെടുമങ്ങാട്, അക്ഷത്ത് സിംഗ്, പ്രകാശ് മേനോന്‍, സിബി തോമസ്, മഹേഷ്, സുധീപ്, സന്തോഷ് കുറുപ്പ്, നവനീത്, അശ്വിന്‍, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി തുടങ്ങിയവരും പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.   രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ട്വൽത്ത് സി പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.  12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാം വരവ്.  പതിവ് അമ്മ- മക്കൾ ബന്ധത്തിൽ നിന്നും വ്യത്യസ്തമായൊരു കഥയാണിത്.   വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എച്ച്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥന്‍ എസ് ആണ്. ട്വൽത്ത് സിയുടെ തിരക്കഥ,സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് രാജേഷ് തില്ലങ്കേരി.കെ ആര്‍. ബി കെ ഹരിനാരായണന്‍,മധു വാസുദേവന്‍,തുമ്ബൂര്‍ സുബ്രഹ്മണ്യന്‍,ജോയ് തമലം എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചൻ   സംഗീതം പകരുന്നു.
Read More

ട്വൽത്ത് സി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ട്വൽത്ത് സി ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ ആര്‍ ഉണ്ണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ മഹേഷ് എച്ച്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ട്വൽത്ത് സി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+