Malayalam»Movies»Two Stroke
    ടു സ്ട്രോക്ക്

    ടു സ്ട്രോക്ക്

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    പൃഥ്വിരാജ് , പാർവതി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈ സ്റ്റോറിയ്ക്ക് ശേഷം റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ടു സ്ട്രോക്ക്.ശ്രീനാഥ് ഭാസി,അമിത് ചക്കാലക്കല്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ബാബു വല്ലാർപ്പാടം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് റോഷ്നി പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്നിയും ഭർത്താവ് ദിനകറും ചേർന്നാണ്.വിന്‍സെന്‍റ് പെരുമാളാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സാം സിഎസ് ആണ് സംഗീതം ഒരുക്കുന്നത്.

    • റോഷ്‌നി ദിനകര്‍
      Director/Producer
    • ദിനകര്‍
      Producer
    • സാം സി.എസ്
      Music Director
    • ബാബു വല്ലാർപ്പാടം
      Screenplay
    • വിന്‍സെന്‍റ് പെരുമാള്‍
      വിന്‍സെന്‍റ് പെരുമാള്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X