
റോഷ്നി ദിനകര്‍
Director/Producer
പ്രശസ്ത വസ്ത്രാലങ്കാരിയും സംവിധായികയുമാണ് റോഷ്നി ദിനകര്‍. പാലാ രാമപുരത്തു നിന്നും കർണ്ണാടകയിലെ കൂർഗ്ഗിലേക്ക് കുടിയേറിയ ടോമി മാത്യുവിന്റെയും ആശയുടെയും മകളായി കൂർഗ്ഗിൽ ജനിച്ചു. കന്നഡ,തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളില്‍ 14 വര്‍ഷത്തോളം...
ReadMore
Famous For
പ്രശസ്ത വസ്ത്രാലങ്കാരിയും സംവിധായികയുമാണ് റോഷ്നി ദിനകര്‍. പാലാ രാമപുരത്തു നിന്നും കർണ്ണാടകയിലെ കൂർഗ്ഗിലേക്ക് കുടിയേറിയ ടോമി മാത്യുവിന്റെയും ആശയുടെയും മകളായി കൂർഗ്ഗിൽ ജനിച്ചു. കന്നഡ,തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളില്‍ 14 വര്‍ഷത്തോളം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. മുപ്പതിലധികം ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. ശുഭ എന്ന കന്നട ചിത്രത്തിനാണ് ആദ്യമായി വസ്ത്രാലങ്കരം നിര്‍വ്വഹിച്ചത്. 2002ല്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള കര്‍ണ്ണാടക സംസഅഥാന പുരസ്ക്കാരം ലഭിച്ചു. 2018ല്‍ മൈ സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കു കടന്നുവന്നു.
-
മൈ സ്റ്റോറിക്ക് ശേഷം ടു സ്ട്രോക്കുമായി റോഷ്നി ദിനകർ! അണിയറയിൽ ഒരുങ്ങുന്നത് റോഡ് മൂവി....
-
ഗപ്പി, ആട്, തുടങ്ങി റി-റിലീസിനെത്തിച്ച സിനിമകള്‍ ഹിറ്റാവുമോ? കൂവി തോല്പ്പിച്ചവര് ഇതറിയണം..
-
സംസാരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല! പോയത് എനിക്ക് മാത്രം, നടിയ്ക്ക് മറുപടിയുമായി റോഷ്നി
-
പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെയായി പോയി!
-
മൈ സ്റ്റോറിയുടെ പരാജയത്തിന് കാരണം പാര്‍വതിയോ? ഇത്രയെങ്കിലും ഓടിയത് താരമുള്ളത് കൊണ്ടല്ലേ?
-
പാർവതിയും പൃഥ്വിയും കൂടെയുണ്ട്! ഡബ്ല്യുസിസിയുടെ പെരുമാറ്റം ഞെട്ടിപ്പിച്ചു, സംഘടനയ്ക്കെതിരെ റോഷ്നി
റോഷ്നി ദിനകര്‍ അഭിപ്രായം