X
മലയാളം » സിനിമകള്‍ » മൈ സ്റ്റോറി
മൈ സ്റ്റോറി

മൈ സ്റ്റോറി

Drama | 06 Jul 2018 |
Malayalam

2.5 /5 Users

1.5 /5 Filmibeat

മൈ സ്റ്റോറി കഥ

പാര്‍വതി, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ മൈ സ്റ്റോറി. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ജയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് പാര്‍വ്വതി താര എന്ന കഥാപാത്രത്തെയും. ചിത്രത്തിലെ വില്ലന്‍ ഹോളിവുഡിലെ നടന്‍  റോഗര്‍ നാരായണ്‍ ആണ്. ദ മാന്‍ ഹു നോ ഇന്‍ഫിനിറ്റി (the man who knew infintiy), ദ ലെഫ്റ്റ്ഓവേര്‍സ് (the leftovers) എന്നീ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ച താരമാണ് റോഗര്‍ നാരായണ്‍. ദാവീദ് എന്ന വില്ലന്റെ വേഷത്തെയാണ് റോഗര്‍ അവതരിപ്പിക്കുന്നത്.  ചിത്രത്തില്‍ റോഗര്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്നി ദിനകര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ബാങ് ബാങ്, മിഷന്‍ കാശ്മീര്‍, സിന്ദകി ന മിലെഗി ദോബാര എന്നീ ചിത്രങ്ങള്‍ക്കെല്ലാം കൊറിയോഗ്രാഫി നിര്‍വ്വഹിച്ച ദേശീയ പുരസ്‌കാര ജേതാക്കളായ ബോസ്‌കോയും കെയ്സറുമാണ്  ചിത്രത്തിന്റെ കൊറിയോഗ്രാഫി വ്വഹിച്ചിരിക്കുന്നത്. ബാജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിശ്വദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.  
Read More

മൈ സ്റ്റോറി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മൈ സ്റ്റോറി ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോഷ്‌നി ദിനകര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ റോഷ്‌നി ദിനകര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മൈ സ്റ്റോറി വാർത്തകൾ

മൈ സ്റ്റോറി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മൈ സ്റ്റോറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+