X
മലയാളം » സിനിമകള്‍ » വാര്‍ത്ത
വാര്‍ത്ത

വാര്‍ത്ത

Drama | 1986 |
Malayalam

വാര്‍ത്ത കഥ

ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാര്‍ത്ത.മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.റഹ്മാന്‍,വേണു നാഗവള്ളി,സീമ,നളിനി,തിക്കുറുശ്ശി സുകുമാരന്‍ നായര്‍,കുതിരവട്ടം പപ്പു,പ്രതാപചന്ദ്രന്‍,കെ പി എ സി ലളിത,ജോണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ബിച്ചു തിരുമല ഗാനരചനയും എ ടി ഉമ്മര്‍ സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തിന് ശ്യാം ആണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

വാര്‍ത്ത അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വാര്‍ത്ത ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പി വി ഗംഗാധരൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

വാര്‍ത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+