Malayalam»Movies»Vamban
    വമ്പന്‍

    വമ്പന്‍

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് വമ്പന്‍. മമ്മൂട്ടി പൂര്‍ണമായും വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം മാസ് മസാല എന്റര്‍ടെയ്ന്‍മെന്റായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടിയും രഞ്ജിത്തും വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിനുവേണ്ടി ഒന്നിച്ചിരുന്നു.


    • രഞ്ജിത്ത്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X