MalayalambredcrumbMoviesbredcrumbVasanthathinte Kanal Vazhikalil
    വസന്തത്തിന്റെ കനല്‍വഴികളില്‍

    വസന്തത്തിന്റെ കനല്‍വഴികളില്‍

    Release Date : 14 Mar 2014
    1.5/5
    Critics Rating
    Audience Review
    അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വസന്തത്തിന്റെ കനല്‍വഴികളില്‍. സമുദ്രക്കനി, കെ പി എ സി ലളിത, ഭീമന്‍ രഘു, ശാരി, സിദ്ധിക്ക്, മുകേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1940കളിലെ കേരളചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. നിരവധി ചരിത്രപുരുഷന്മാര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.


    • അനില്‍ വി നാഗേന്ദ്രന്‍
      Director/Producer/Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X