
വീകം
Release Date :
09 Dec 2022
Watch Trailer
|
Audience Review
|
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ച ത്രില്ലര്‍ ചിത്രമാണ് വീകം. സിദ്ധിഖ്, ഷീലു അബ്രഹാം, അജു വര്‍ഗീസ്, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ധനേഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിങ്ങ് ഹരീഷ് മോഹന്‍. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ, ഷീലു എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
-
സാഗര്‍ ഹരിDirector/Screenplay
-
ഷീലു എബ്രഹാംProducer
-
എബ്രഹാം മാത്യുProducer
-
വില്യം ഫ്രാൻസിസ്Music Director
-
ധനേഷ്.ആർCinematogarphy
വീകം ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://malayalam.indianexpress.comപുതുമകൾ ഇല്ലാത്ത, ആത്മാവില്ലാത്ത ഒരു കുറ്റാന്വേഷണ കഥ കാണാൻ സ്വന്തം റിസ്കിൽ താത്പര്യമുണ്ടെങ്കിൽ മാത്രം ‘വീകം’ കാണാം.
-
https://malayalam.samayam.comസംഭവങ്ങളെ കോർത്തിണക്കിയ തിരക്കഥയെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിൽ ചിത്രം പലപ്പോഴും പിന്നിലായിപ്പോകുന്നുണ്ട്. കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നതിനായി സൃഷ്ടിക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും വിശ്വാസയോഗ്യമാകുന്നില്ലെന്നു തോന്നിയാൽ പ്രേക്ഷകരെ തെറ്റു പറായാനുമാകില്ല.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ