Malayalam»Movies»Vellanakalude Nadu
    വെള്ളാനകളുടെ നാട്‌

    വെള്ളാനകളുടെ നാട്‌

    Release Date : 09 Dec 1988
    Critics Rating
    Audience Review
    മോഹന്‍ലാല്‍, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളാനകളുടെ നാട്. ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

    • പ്രിയദർശൻ
      Director
    • മണിയൻപിള്ള രാജു
      Producer
    • എം ജി രാധാകൃഷ്ണൻ
      Music Director
    • ശ്രീനിവാസൻ
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X