വേനല്‍

    വേനല്‍

    Release Date : Jul 1981
    Critics Rating
    4/5
    Audience Review
    ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1981ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വേനല്‍.സുകുമാരി, നെടുമുടി വേണു, സുകുമാരന്‍, മീന മേനോന്‍, ജലജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കെ.അയ്യപ്പപണിക്കര്‍, കാവാലം നാരായണ പണിക്കര്‍ എന്നിരുടെ വരികള്‍ക്ക് എം.ബി ശ്രീനിവാസന്‍ ആണ് സംഗീതം നല്‍കിയത്.വിപിന്‍ ദാസ് ഛായാഗ്രഹണവും രവി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

    • ലെനിന്‍ രാജേന്ദ്രന്‍
      Director
    • എം ബി ശ്രീനിവാസന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X