Malayalam»Movies»Vinodayathra
    വിനോദയാത്ര

    വിനോദയാത്ര

    Release Date : 05 Apr 2007
    2/5
    Critics Rating
    Audience Review
    സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിനോദയാത്ര. ദിലീപ്, മീര ജാസ്മിന്‍, മുകേഷ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഗാനങ്ങള്‍ സത്യം ഓഡിയോസ് ആണ് വിതരണം ചെയ്തത്. വിജയരാഘവന്‍, മാമുക്കോയ, കെ.പി.എസി.ലളിത, നെടുമുടി വേണു, ഇന്നസെന്റ്, സീത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.എം.എം ഹംസയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

    • സത്യൻ അന്തിക്കാട്
      Director/Story
    • ഇളയരാജ
      Music Director
    • വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X