Malayalam»Movies»Witness
    വിറ്റ്‌നസ്

    വിറ്റ്‌നസ്

    Release Date : 20 Feb 1988
    Critics Rating
    Audience Review
    ജോണ്‍ പോള്‍, കലൂര്‍ ഡെന്നീസ് എന്നിവരുടെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് വിറ്റ്‌നസ്. ജയറാം, മധു, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നത്.കെ.ജെ യേശുദാസ്, കെ.എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജഗതി ശ്രീകുമാര്‍, സുകുമാരന്‍, ഇന്നസെന്റ്, സുരേഷ് ഗോപി, എം.എം അലക്‌സ്, ജഗദീഷ്, ജയഭാരതി, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    • വിജി തമ്പി
      Director
    • ഔസേപ്പച്ചൻ
      Music Director
    • ബിച്ചു തിരുമല
      Lyricst
    • കെ.ജെ യേശുദാസ്
      Singer
    • കെ.എസ് ചിത്ര
      കെ.എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X