Home » Topic

സുരേഷ് ഗോപി

സുരേഷ് ഗോപിക്ക് പകരമെത്തിയ മമ്മൂട്ടി!!! അതിഥി വേഷവും പൊളിച്ചടുക്കി... നായകനൊപ്പം മാസ് താരം!

ഷാജി കൈലാസ് എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു നരസിംഹം. നായക സംങ്കല്‍പ്പത്തിന്റെ പൂര്‍ണതയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച പൂവള്ളി...
Go to: Feature

രണ്ടാം ഭാഗങ്ങളുമായി മൂന്നാം അങ്കത്തിനൊരുങ്ങി സുരേഷ് ഗോപി??? അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍!!!

മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ തിളങ്ങി നിന്ന താരമാണ് സുരേഷ് ഗോപി. സഹതാരമായും വില്ലനായും സിന...
Go to: Feature

രാഷ്ട്രീയക്കാരന്റെ ജോലി നടുവൊടിക്കുന്ന പണിയാണെന്ന് സുരേഷ് ഗോപി! കാരണം ഇതാണ്!!!

പഞ്ച് ഡയലോഗുകള്‍ കൊണ്ട് മലയാള സിനിമയെ പുളകം കൊള്ളിക്കുന്ന നടനായിരുന്നു സുരേഷ് ഗോപി. ആക്ഷന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരം ഇപ്പോള്‍ സിനിമയില്&zw...
Go to: Feature

സുരേഷ് ഗോപിയെ ഇരുത്തി, സുരേഷ് ഗോപിയെ അനുകരിച്ച സുരഭി, പാത്തു ആരാ മോള്‍ !!

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ മൂസയുടെ പാത്തു വേറെ ലെവലായി. സുരഭി ലക്ഷ്മി എന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയം എം80 മൂസയിലെ പാത്തു ...
Go to: Television

ദിലീപിന്റെ സിനിമയിലെ അതിഥി വേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിച്ചില്ല, കാരണം ??

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ദിലീപ്. തുടക്കത്തില്‍ ക്യമാറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ദിലീപിന് അഭിനയത്തോടായിര...
Go to: News

ഇനിയും ജയിലില്‍ കിടക്കാന്‍ വയ്യ എന്ന് ജോഷിയോട് മമ്മൂട്ടി, കിടന്ന സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത് ?

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത്, 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭൂപതി. സുരേഷ് ഗോപി, കനക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത...
Go to: News

നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്ത സമ്മാനം എന്താണെന്ന് അറിയാമോ?

ഇത്തവണ നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് ഇത്തിരി പ്രത്യേകത കൂടുതലാണ്. മലയാള നടന്‍ എന്നതിലുപരി പാര്‍ലമെന്റിലെ മെമ്പര്‍ എന്ന പദവിയിലാണ് സുരേഷ് ഗ...
Go to: News

നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് കിട്ടിയത് പ്രതീക്ഷിക്കാത്തൊരു സമ്മാനം!അത് കൊടുത്തത് ആരാണെന്നറിയാമോ

മലയാളത്തിലെ പ്രമുഖ നടന്‍ എന്നതിനപ്പുറം നടന്‍ സുരേഷ് ഗോപി പാര്‍ലമെന്റിലെ മെമ്പര്‍ കൂടിയാണ്. അങ്ങനെ വലിയൊരു അധികാരത്തിലിരുന്നു കൊണ്ടാണ് സുരേഷ് ...
Go to: Feature

'നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല', ലേലം രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു !!

ആനക്കാട്ടില്‍ ഈപ്പച്ചനെയും മകന്‍ ചാക്കോച്ചിയേയും മലയാളി പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട...
Go to: News

മലയാളത്തില്‍ ഏഴ് ആന്തോളജി സിനിമകള്‍ ഉണ്ടായിരുന്നു! പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഇതൊക്കെയാണ്!

സിനിമ നിര്‍മ്മിക്കുന്നതില്‍ വ്യത്യസ്തയുമായി മലയാള സിനിമയും വളര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ മികച്ച നിലവാരം പുലര്‍ത്താന്&...
Go to: News

മണിച്ചിത്രത്താഴ് കോപ്പിയടിച്ചതാണെന്ന വാദത്തെ പൊളിച്ചടുക്കി സംവിധായകന്‍ ഫാസില്‍ !!

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങി 25 വര്‍ഷം പിന്നിടു...
Go to: News

സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചതാരാണെന്ന രഹസ്യം അറിയാവുന്ന ഒരേ ഒരാള്‍, ആരാണയാള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രമായിട്ടും ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് വേണ്ടിയാണ്. സമ്മര്&...
Go to: Interviews