മൂസയുടെ ഭാര്യ പാത്തു വിവാഹിതയായി, ഗുരുവായൂരില്‍ വച്ചായിരുന്നു കെട്ട്
സുരഭി ലക്ഷ്മി വിവാഹിതയായി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ സുരഭിയെ പ്രേക്ഷകര്‍ക്ക് പരിചിതം മൂസയുടെ ഭാര്യ പാത്തുവായിട്ടാണ്. മീഡിയ വണ്ണില്‍ സംപ്രേക്ഷണം ചെയ്യുന്ന M80 മൂസ എന്ന പരിപാടിയിലെ മുഖ്യകഥാപാത്രമാണ് ഈ മൂസ.
ഇന്ന് (19-10-2014) രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വിപിനാണ് സുരഭി ലക്ഷ്മിയുടെ വരന്‍. M80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സുരഭി ലക്ഷ്മി വിവാഹിതയായി
അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുരഭി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും പെട്ടന്ന് സുരഭി കയറിപ്പറ്റി.

സുരഭി ലക്ഷ്മി വിവാഹിതയായി
ഇന്ന് (19-10-2014) രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വിപിനാണ് സുരഭി ലക്ഷ്മിയുടെ വരന്‍.

സുരഭി ലക്ഷ്മി വിവാഹിതയായി
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ സുരഭിയെ പ്രേക്ഷകര്‍ക്ക് പരിചിതം മൂസയുടെ ഭാര്യ പാത്തുവായിട്ടാണ്. മീഡിയ വണ്ണില്‍ സംപ്രേക്ഷണം ചെയ്യുന്ന M80 മൂസ എന്ന പരിപാടിയിലെ മുഖ്യകഥാപാത്രമാണ് ഈ മൂസ.

സുരഭി ലക്ഷ്മി വിവാഹിതയായി
വിവാഹത്തിനൊരുങ്ങിയ സുരഭി, സീരിയലിലെ തന്റെ കോ-സ്റ്റാര്‍ മൂസയ്‌ക്കൊപ്പം

സുരഭി ലക്ഷ്മി വിവാഹിതയായി
പാത്തൂനെ വിപിന് ഏല്‍പിക്കുന്ന മൂസ

സുരഭി ലക്ഷ്മി വിവാഹിതയായി
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെണ്‍കുട്ടി, ബാങ്കിങ് ഹൗര്‍സ് 10 ടു 4, ഏഴു സുന്ദര രാത്രികള്‍, ദ ട്രെയിന്‍, നമുക്ക് പാര്‍ക്കാന്‍, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്.


Click it and Unblock the Notifications











