മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

By Akhila

ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനിയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണ് ജോ ആന്റ് ദി ബോയ്. ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്നിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജുവിന്റെ പഴയകാല സിനിമകളിലെ കുസൃതി തരങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ജോ ആന്റ് ദി ബോയി എന്ന് സംവിധായകന്‍ റോജിന്‍ പറയുന്നു.

നീണ്ട ഇടവേളയയ്ക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയ മഞ്ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂ മികച്ച ചിത്രമായിരുന്നു. എന്നാല്‍ അതിന് ശേഷം പുറത്തിറങ്ങിയ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളൊന്നും കാര്യമായ വിജയം നേടിയിരുന്നില്ല. മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങളിലെ ആവര്‍ത്തന വിരസത തന്നെയായിരുന്നു സിനിമകളുടെ പരാജയത്തിന് കാരണം. എന്നാല്‍ പുതിയ ചിത്രമായ ജോ ആന്റ് ദി ബോയ് യില്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 20 കാരിയുടെ വേഷമാണ് മഞ്ജു അവതരിപ്പിക്കുന്നത്. ട്രെയിലര്‍ കാണൂ..

 ജോ ആന്റ് ദി ബോയ്

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ജോ ആന്റ് ദി ബോയ്. ഫിലിപ്പിന്‍സ് ആന്റ് ദി മങ്കി പെന്നിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം.

 മഞ്ജുവിന്റെ ലുക്ക്

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

കഥാപാത്രങ്ങളില്‍ മാത്രമല്ല മാറ്റം വന്നിരിക്കുന്നത്. മഞ്ജുവിന്റെ സ്റ്റൈലിലും മാറ്റം വന്നിട്ടുണ്ട്. ചിത്രത്തില്‍ 20 വയസുകാരിയുടെ വേഷമാണ് മഞ്ജു അവതരിപ്പിക്കുന്നത്.

മഞ്ജുവിന്റെ സ്്റ്റണ്ടും

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

മഞ്ജുവിന്റെ സിനിമാ കരിയറില്‍ ആദ്യമായി ചിത്രത്തിന് വേണ്ടി സ്റ്റണ്ട് ചെയ്യുന്നുണ്ട്.

സനൂപ്

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

ഫിലിപ്പിന്‍സ് ആന്റ് ദി മങ്കി പെന്നിലെ റയാന്റെ വേഷം അവതരിപ്പിച്ച സനൂപും മഞ്ജുവിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

 ചില രഹസ്യങ്ങള്‍

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

മഞ്ജുവിന്റെ വേഷത്തിലെ വ്യത്യസ്ത കൂടാതെ ചിത്രത്തിന്റെ ലൊക്കേഷനും കഥയുമെല്ലാം പുതുമ നല്‍കുന്നതാണ്.

മഞ്ജു വാര്യര്‍ 20കാരിയായോ? ജോ ആന്റ് ദി ബോയ് യുടെ ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X